Top Storiesനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് മാസത്തില്‍? ഒരുക്കങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയതോടെ രാഷ്ട്രീയ കളവും ചൂടായി; കോണ്‍ഗ്രസ് എപി അനില്‍കുമാറിനും സിപിഎം സ്വരാജിനും ചുമതല നല്കി; യുഡിഎഫ് ജയിച്ചാല്‍ പി വി അന്‍വറിന്റെ ജയമെന്ന് തിരിച്ചറിഞ്ഞ് കരുതലോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് സിപിഎംമറുനാടൻ മലയാളി ബ്യൂറോ28 March 2025 5:33 PM IST